You Searched For "കേന്ദ്ര സർക്കാർ"

15,000 രൂപവരെ വേതനം വാങ്ങുന്നവര്‍ ഇ.പി.എഫ് നിയമപ്രകാരം പി.എഫ് പദ്ധതിയില്‍ അംഗങ്ങളാകണം; അടക്കേണ്ടത് വേതനത്തിന്റെ 12 ശതമാനം; കേന്ദ്ര സര്‍ക്കാരിന്റെ ഭരണച്ചിലവ് വൈകുമ്പോള്‍ തുക അടയ്ക്കേണ്ടത് തദ്ദേശസ്ഥാപനങ്ങള്‍; തൊഴിലുറപ്പ് കരാര്‍-ദിവസേന ജീവനക്കാര്‍ക്ക് ഇ.പി.എഫ് നിര്‍ബന്ധമാക്കുന്നതില്‍ ആശങ്ക
തൊഴിലുറപ്പ് പദ്ധതി: രാജ്യത്ത് ആറ് മാസത്തിനടയില്‍ പുറത്തായത് 84.8 ലക്ഷം തൊഴിലാളികള്‍; ഏറ്റവും അധികം ആളുകള്‍ പുറത്തായത് തമിഴ്‌നാട്ടില്‍; കേരളത്തില്‍ പുറത്തായത് ഒരു ലക്ഷത്തോളം തൊഴിലാളികള്‍; പുറത്താകുന്നത് കൂടിയത് ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനം നിര്‍ബന്ധമായതോടെ; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് മരണമണി?